KERALABHUMI: സ്വര്‍ണ്ണം ചോരുന്ന ഖജനാവ് - 1.
Dear All,
Please go through the above link.
ദാദയുടെ അമളികള്‍.
എനിക്ക് പറ്റിയ അമളികള്‍ കുത്തി കുറിക്കാനോരിടം..
Sunday, November 28, 2010
Sunday, January 28, 2007
അവിഞ്ഞ വിറ്റുകള്‍... (സംബാദക-ടീന)
ചിന്തിച്ചാല്‍ ഒരു അന്തവുമില്ല ചിന്തിച്ചില്ലേല്‍ ഒരു കുന്തവുമില്ല...
****************************************************
ലഞ്ച് ബാഗില്‍ ലഞ്ച് കൊണ്ടു പോകന്‍ പ്പറ്റും...
എന്നാല്‍ സ്കൂള്‍ ബാഗില്‍ സ്കൂള്‍ കൊണ്ടു പോകാന്‍ പറ്റുമോ???
ഓട്ടോ ഡ്രൈവര്‍ ആയല്‍ ഓട്ടോ ഓടിക്കന്‍ പറ്റും!!!
എന്നാല്‍ സ്ക്രൂ ഡ്രൈവര്‍ ആയല്‍ സ്ക്രൂ ഓടിക്കന്‍ പറ്റുമൊ?
ഇഡലി പൊടി കൊണ്ടു ഇഡലി ഉണ്ടാക്കം....
എന്നാല്‍ മൂക്കുപൊടികൊണ്ടു മൂക്കുണ്ടാക്കാന്‍ പറ്റുമൊ???
തെങ്ങില്‍ നിന്നു തേങ്ങാ വീഴും... മാവില്‍ നിന്നു മാങ്ങാ വീഴും....
എന്നാല്‍ പ്ലാവില്‍ നിന്നു പ്ലാങ്ങ എന്താ വീഴാത്തെ???
നമ്മള്‍ കടയില്‍ പോയി 501 ബാര്‍ സോപ്പ് വാങ്ങുന്നു...
എന്നാല്‍ കടക്കാരന്‍ നമുക്ക് ഒരു സോപ്പ് മാത്രം തരുന്നു...
ബാക്കി 500 എവിടെ പോയെന്ന് നാം ചിന്തിച്ചിട്ടുണ്ടൊ?
ഇതാ പറഞ്ഞെ... ചിന്തിച്ചാല്‍ ഒരു അന്തവുമില്ല... ചിന്തിച്ചില്ലേല്‍ ഒരു കുന്തവുമില്ലാന്ന്.

Friday, January 5, 2007
Subscribe to:
Comments (Atom)